Bhuvneshwar on sidelines with hamstring injury for 'maximum of three games<br />ലോകകപ്പില്‍ തുടര്‍ വിജയങ്ങളുമായി കുതിക്കുന്ന ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി ഭുവനേശ്വര്‍ കുമാറിന്റെ പരിക്ക്. പാക്കിസ്ഥാനെതിരായ മത്സരത്തിനിടെ പേശിവലിവ് അനുഭവപ്പെട്ട ഭുവി ബൗളിങ് പൂര്‍ത്തിയാക്കാതെ മടങ്ങിയിരുന്നു. അടുത്ത രണ്ടോ മൂന്നോ മത്സരങ്ങളില്‍ ഭുവനേശ്വറിന് കളിക്കാനാകില്ല.